#ahaana_krishna Instagram Photos & Videos

ahaana_krishna - 595 posts

Hashtag Popularity

13.9
average comments
184.1
average likes

Latest #ahaana_krishna Posts

  • 👉ശനി- സ്വർണ്ണ കടത്തു scam
ഞായർ - ട്രിപ്പിൾ ലോക്ക് ഡൗണ് , പിന്നെ ഒരു ഇളി lol ....അഹാനയുടെ status ആണ് ...☝️

#Ahaana_Krishna  മോളെ നീ തിരുവനന്തപുരത് തന്നേ താമസം ... അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ കഴിഞ്ഞ 3 ദിവസം കൊണ്ട് തിരുവനന്തപുരതേ കോവിഡ് കേസുകൾ എത്ര എന്നു മോൾക്ക് അറിയാമോ .. എങ്ങനെ അറിയാൻ ആണ് അല്ലെ .. എന്നാൽ സേട്ടൻ പറഞ്ഞു തരാം 210 ഓളം ടോട്ടൽ 412 കേസുകൾ .#കമാൻഡോ_സംഘം വരെ ഇറങ്ങേണ്ടി വന്നു തിരുവനന്തപുരം പൂന്തുറ ഭാഗത്തു ....മോൾടെ അച്ഛൻ കൃഷ്ണകുമാറിന്റെ രാഷ്ട്രീയം ബിജെപി ആണെന്നും ശബരിമല കലാപം ഉണ്ടാക്കിയ ശോഭ സുരേന്ദ്രനെ കലാപ പന്തലിൽ ഭാര്യയും ആയിട്ട് പോയി ഐക്യദാർഢ്യം പ്രഖ്യാപിച്ചതും നമുക്ക് ഒക്കെ അറിയാവുന്ന കാര്യം ആണ് .. ഈ കോവിഡ് സമയത്തു മോൾടെ അച്ഛന്റെ അതേ ചീഞ്ഞ രാഷ്ട്രീയം ഇവിടെ കളിക്കാൻ ഇറങ്ങല്ലേ മുത്തേ .. കോവിഡ് അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന പാവപ്പെട്ട ജനങ്ങൾ ഈ നാട്ടിൽ ഉണ്ട് . സർവ സുഖസൗകര്യങ്ങളിൽ ജീവിക്കുന്ന മോൾക്ക് ആ വിഷമം മനസിലാകില്ല .. ജനം പ്രതികരിക്കും ... മോൾ മോൾടെ രാഷ്ട്രീയം കളി ഞങ്ങൾ അതിൽ പ്രതികരിക്കുമ്പോ ഇരുന്നു കരയല്ലേ .. സ്വർണ്ണം വന്നത് കൊണ്ടല്ല ലോക്ക് ഡൗണ് തലയ്ക്ക് മീതെ വരെ കോവിഡ് വന്നത് കൊണ്ടാണ്
#ചെക്ക് ..

പ്രതികരിക്കാം 👇
https://www.facebook.com/1417925898478940/posts/2691269131144604/
  • 👉ശനി- സ്വർണ്ണ കടത്തു scam
    ഞായർ - ട്രിപ്പിൾ ലോക്ക് ഡൗണ് , പിന്നെ ഒരു ഇളി lol ....അഹാനയുടെ status ആണ് ...☝️

    #Ahaana_Krishna മോളെ നീ തിരുവനന്തപുരത് തന്നേ താമസം ... അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ കഴിഞ്ഞ 3 ദിവസം കൊണ്ട് തിരുവനന്തപുരതേ കോവിഡ് കേസുകൾ എത്ര എന്നു മോൾക്ക് അറിയാമോ .. എങ്ങനെ അറിയാൻ ആണ് അല്ലെ .. എന്നാൽ സേട്ടൻ പറഞ്ഞു തരാം 210 ഓളം ടോട്ടൽ 412 കേസുകൾ . #കമാൻഡോ_സംഘം വരെ ഇറങ്ങേണ്ടി വന്നു തിരുവനന്തപുരം പൂന്തുറ ഭാഗത്തു ....മോൾടെ അച്ഛൻ കൃഷ്ണകുമാറിന്റെ രാഷ്ട്രീയം ബിജെപി ആണെന്നും ശബരിമല കലാപം ഉണ്ടാക്കിയ ശോഭ സുരേന്ദ്രനെ കലാപ പന്തലിൽ ഭാര്യയും ആയിട്ട് പോയി ഐക്യദാർഢ്യം പ്രഖ്യാപിച്ചതും നമുക്ക് ഒക്കെ അറിയാവുന്ന കാര്യം ആണ് .. ഈ കോവിഡ് സമയത്തു മോൾടെ അച്ഛന്റെ അതേ ചീഞ്ഞ രാഷ്ട്രീയം ഇവിടെ കളിക്കാൻ ഇറങ്ങല്ലേ മുത്തേ .. കോവിഡ് അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന പാവപ്പെട്ട ജനങ്ങൾ ഈ നാട്ടിൽ ഉണ്ട് . സർവ സുഖസൗകര്യങ്ങളിൽ ജീവിക്കുന്ന മോൾക്ക് ആ വിഷമം മനസിലാകില്ല .. ജനം പ്രതികരിക്കും ... മോൾ മോൾടെ രാഷ്ട്രീയം കളി ഞങ്ങൾ അതിൽ പ്രതികരിക്കുമ്പോ ഇരുന്നു കരയല്ലേ .. സ്വർണ്ണം വന്നത് കൊണ്ടല്ല ലോക്ക് ഡൗണ് തലയ്ക്ക് മീതെ വരെ കോവിഡ് വന്നത് കൊണ്ടാണ്
    #ചെക്ക് ..

    പ്രതികരിക്കാം 👇
    https://www.facebook.com/1417925898478940/posts/2691269131144604/

  •  256  7  9 July, 2020

Top #ahaana_krishna Posts

  • വളരെ വൈകിയാണു #LUKA കണ്ടത്‌ .., തീവ്ര പ്രണയം_ എന്നാൽ, കണ്ടുമടുത്ത സ്ഥിരം മലയാള സിനിമാ ശൈലികളിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന സ്‌ക്രിപ്റ്റും അവതരണ മികവും.. 🖤
അണിയറ പ്രവർത്തകരെല്ലാരും ഒന്നിനൊന്നു മെച്ചപ്പെട്ട കഴിവുകൾ തുറന്നു കാട്ടിയ ഒരു സിനിമ.... നായകൻ ലൂക്ക.., അതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന നായിക..
#the_perfect_pair

നിഹാരിക..♡ @tovinothomas  @ahaana_krishna 
@arunboses 🎬
@sooraj_s_kurup 🎶 
#tovi #tovinothomas #ahaanakrishna #ahaanakrishana #tovinofans  #tovinostatus #ahaana_krishna #tovinothomasonline #ahaana_krishna #tovinofanspower #ahaanakrishnafans #tovino_thomas #ahanakrishna❤️ #tovinothomas✌ 🔥#tovino_die_hearts #aahanaphotography #tovinofansclub #lucamalayalammovie #tovinothomasofficel #aahanakrishna #lukamalayalam

  •  467  28  16 November, 2019